Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ​രി​ശീ​ല​ന...

പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ ക്രി​ക്ക​റ്റ്​ താ​രം മ​രി​ച്ചു

text_fields
bookmark_border
പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ ക്രി​ക്ക​റ്റ്​ താ​രം മ​രി​ച്ചു
cancel
camera_alt???????????? ???????????? ??????

മ​സ്​​ക​ത്ത്​: പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റ്​​താ​രം മ​രി​ച്ചു. ഒ​മാ​ൻ ക്രി​ക്ക​റ്റ്​ ലീ​ഗി​ൽ എ​ച്ച്​ ഡി​വി​ഷ​നി​ൽ ക​ളി​ക്കു​ന്ന ഗ്ലോ​ബ​ൽ യു​നൈ​റ്റ​ഡ്​ ബി​സി​ന​സി​​െൻറ ക​ളി​ക്കാ​ര​നും മും​ബൈ സ്വ​ദേ​ശി​യു​മാ​യ മു​ഹ​മ്മ​ദ്​ അ​ഷ്​​ഫാ​ഖ്​ ശൈ​ഖാ​ണ്​ (39) മ​രി​ച്ച​ത്. ഉ​ദ​യ്​ ഖിം​ജി ഗ്രൂ​പ്​​ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഒ​മാ​ൻ ഒാ​േ​ട്ടാ​മൊ​ബൈ​ൽ അ​സോ​സി​യേ​ഷ​നി​ൽ ശ​നി​യാ​ഴ്​​ച ​െഎ ​ഡി​വി​ഷ​നി​ൽ ക​ളി​ക്കു​ന്ന സാം ​റോ​യ​ൽ​സു​മാ​യി ന​ട​ന്ന പ​രി​ശീ​ല​ന മ​ത്​​സ​ര​ത്തി​നി​ടെ ബൗ​ളി​ങ്ങി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഒ​രു വി​ക്ക​റ്റ്​ എ​ടു​ത്ത ശേ​ഷം അ​ടു​ത്ത പ​ന്ത്​ എ​റി​യാ​ൻ ഒ​രു​ങ്ങ​വേ നി​ല​ത്തേ​ക്ക്​ കു​ത്തി​യി​രി​ക്കു​ക​യും തു​ട​ർ​ന്ന്​ മൈ​താ​ന​ത്തേ​ക്ക്​ മു​ഖ​മ​ട​ച്ച്​ വീ​ഴു​ക​യു​മാ​യി​രു​ന്നു. വൈ​കാ​തെ റോ​യ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഹൃ​ദ​യാ​ഘാ​ത​മാ​ണ്​ മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ്​ ഡോ​ക്​​ട​ർ​മാ​ർ അ​റി​യി​ച്ച​തെ​ന്ന്​ ക​ളി​ക്കാ​ർ പ​റ​ഞ്ഞു. 

ഭാ​ര്യ​യും ര​ണ്ടു​ മ​ക്ക​ളു​മു​ണ്ട്. ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​റി​ൽ ക്രി​ക്ക​റ്റ്​ മ​ത്സ​ര​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ്​ മ​ല​യാ​ളി മ​രി​ച്ചി​രു​ന്നു. കാ​ഞ്ഞ​ങ്ങാ​ട്​ മാ​വു​ങ്ക​ൽ വ​ണ്ണാ​ടി​മ​ഠ​ത്തി​ൽ പ്ര​വീ​ൺ ആ​ണ്​ മ​രി​ച്ച​ത്. ത​ല​ച്ചോ​റി​ലെ ര​ക്​​ത​സ്രാ​വ​മാ​ണ്​ മ​ര​ണ​കാ​ര​ണ​മാ​യ​ത്. ഖൗ​ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ഇ​രി​ക്ക​വേ​യാ​ണ്​ പ്ര​വീ​ൺ മ​രി​ച്ച​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newscricketer Ashfaque dies
News Summary - cricketer Ashfaque dies during practice match-oman-gulf news
Next Story