Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightക്രി​ക്ക​റ്റ്‌...

ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്‍റ്​: റ​വ​ണ​ക്ക്‌ സു​ഹാ​ർ ജേ​താ​ക്ക​ൾ

text_fields
bookmark_border
ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്‍റ്​: റ​വ​ണ​ക്ക്‌ സു​ഹാ​ർ ജേ​താ​ക്ക​ൾ
cancel
camera_alt

റ​വ​ണ​ക്ക്‌ സു​ഹാ​ർ ക്രി​ക്ക​റ്റ്‌ ക്ല​ബ്‌ ന​ട​ത്തി​യ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ടൂ​ർ​ണ​മെ​ന്‍റി​ൽ ജേ​താ​ക്ക​ളാ​യ

റ​വ​ണ​ക്ക്‌ സു​ഹാ​ർ എ ​ടീം

സു​ഹാ​ർ: റ​വ​ണ​ക്ക്‌ സു​ഹാ​ർ ക്രി​ക്ക​റ്റ്‌ ക്ല​ബ്‌ ന​ട​ത്തി​യ അ​ഞ്ചാ​മ​ത് ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ടൂ​ർ​ണ​മെ​ന്‍റി​ൽ റ​വ​ണ​ക്ക്‌ സു​ഹാ​ർ എ ​ടീം ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ൽ സാ​യ ഇ​ല​വ​നെ​യാ​ണ്​ പ​രാ​ജ​​യ​പ്പെ​ടു​ത്തി​യ​ത്. സാ​യ ഇ​ല​വ​ൻ അ​ഞ്ച് ഓ​വ​റി​ൽ ഉ​യ​ർ​ത്തി​യ 68 റ​ൺ​സ്​ ഒ​മ്പ​ത്​ പ​ന്ത് ബാ​ക്കി നി​ൽ​ക്കെ മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു. സ​മീ​ർ പ​ട്ടാ​ഴി​യാ​ണ്​ മാ​ൻ ഓ​ഫ് ദി ​മാ​ച്ച്. മി​ക​ച്ച ബാ​റ്റ്സ്മാ​നും ഇ​ദ്ദേ​ഹ​മാ​ണ്. മി​ക​ച്ച ബൗ​ള​റും പ്ല​യെ​ർ ഓ​ഫ് ദി ​ടൂ​ർ​ണ​മെ​ന്‍റു​മാ​യി ന​സീ​റി​നെ​യും ​തെ​ര​ഞ്ഞെ​ടു​ത്തു. അ​ൽ​ഫ​ല​ജ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റാ​ണ് ട്രോ​ഫി​ക​ൾ സ്പോ​ൺ​സ​ർ ചെ​യ്ത​ത്. ച​ട​ങ്ങി​ൽ റാ​ഷി​ദ്‌ അ​ൽ​ഇ​വാ​ൻ മു​ഖ്യാ​തി​ഥി​യാ​യി. അ​ലി അ​ക്ബ​ർ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:soharCricket Tournament Winners
News Summary - Cricket Tournament Winners
Next Story