Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്രിക്കറ്റ് ടൂർണമെൻറിൽ ബർക്ക റൈഡേഴ്‌സ് ജേതാക്കൾ
text_fieldsbookmark_border
ബർക്ക: ഫിനിക്‌സ് ക്രിക്കറ്റ് ക്ലബിെൻറ നേതൃത്വത്തിൽ റുമൈസിൽ നടന്ന ക്രിക്കറ്റ് ടൂർണമെൻറിൽ ബർക്ക റൈഡേഴ്‌സ് ജേതാക്കളായി. ആവേശകരമായ ഫൈനലിൽ റോയൽ സ്‌ട്രൈക്കേഴ്‌സ് ഖദറയെ ഏഴു വിക്കറ്റിനാണ് ബർക്ക റൈഡേഴ്‌സ് തോൽപിച്ചത്. ടൂർണമെൻറിലെ മികച്ച ബൗളറായും മികച്ച കളിക്കാരനായും ഷാനിയെയും ഫൈനലിലെ മാൻ ഓഫ് ദ മാച്ചായും ടൂർണമെൻറിലെ മികച്ച ബാറ്റ്സ്മാനായും ജിബിനെയും തെരഞ്ഞെടുത്തു. ഇരുവരും ബർക്ക റൈഡേഴ്‌സ് ടീം അംഗങ്ങളാണ്.
Next Story
