Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്രിക്കറ്റ് ടൂർണമെന്റ് ബി.സി.സി ബറക്ക ജേതാക്കൾ
text_fieldsbookmark_border
സെഞ്ച്വറി ക്രിക്കറ്റേഴ്സ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ ബി.സി.സി ബറക്ക
മസ്കത്ത്: സെഞ്ച്വറി ക്രിക്കറ്റേഴ്സ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ ബി.സി.സി ബറക്ക ജേതാക്കളായി. അമിറാത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സി.എം.എസ്.യുവിനെ ഏഴ വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്.
16 ടീമുകളായിരുന്നു പങ്കെടുത്തിരുന്നത്. മലയാളികൾക്ക് മാത്രമായിരുന്നു പങ്കെടുക്കാൻ അവസരം നൽകിയിരുന്നത്. വിജയികൾക്കുള്ള ട്രോഫി ഗണേശും റണ്ണേഴ്സ് ട്രോഫി റോബർട്ടും സമ്മാനിച്ചു. ഇത്തരത്തിലുളള്ള ടൂർണമെന്റുകളൾ ഇനിയും നടത്തുമെന്ന് സെഞ്ച്വറി ക്രിക്കറ്റേഴ്സ് ഭാരവാഹികൾ അറിയിച്ചു.
Next Story

