Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightക്ര​സ​ന്റ്...

ക്ര​സ​ന്റ് ബി​ൽ​ഡേ​ഴ്സി​ന്റെ സ്വ​പ്ന​ഭ​വ​നം സ്വ​ന്ത​മാ​ക്കാ​ൻ അ​വ​സ​രം

text_fields
bookmark_border
ക്ര​സ​ന്റ് ബി​ൽ​ഡേ​ഴ്സി​ന്റെ സ്വ​പ്ന​ഭ​വ​നം സ്വ​ന്ത​മാ​ക്കാ​ൻ അ​വ​സ​രം
cancel

മ​​സ്ക​​ത്ത്: ഒ​​മാ​​നി​​​ലെ പ്ര​​വാ​​സി​​ക​​ൾ​​ക്ക് ക്ര​​സ​​ന്റ് ബി​​ൽ​​ഡേ​​ഴ്സി​​ന്റെ സ്വ​​പ്ന​​ഭ​​വ​​നം സ്വ​​ന്ത​​മാ​​ക്കാ​​ൻ അ​​വ​​സ​​രം. ക്ര​​സ​​ന്റി​​ന്റെ പു​​തി​​യ പ്രോ​​ജ​​ക്ടാ​​യ ഡൗ​​ൺ​ടൗ​​ൺ ക്ര​​സ​​ന്റി​​ൽ വീ​​ട് ബു​​ക്ക് ചെ​​യ്യാ​​ൻ അ​​വ​​സ​​ര​​മൊ​​രു​​ക്കി ഒ​​മാ​​നി​​ലെ പ്ര​​വാ​​സി​​ക​​ളു​​മാ​​യി നേ​​രി​​ൽ സം​​വ​​ദി​​ക്കാ​​ൻ ക്ര​​സ​​ന്റ് ടീം ​​ഒ​​മാ​​നി​​ൽ ക്യാ​​മ്പ് ചെ​​യ്യു​ന്നു. കോ​​ഴി​​ക്കോ​​ട്ടെ റെ​സി​​ഡ​​ൻ​​ഷ്യ​​ൽ ഹ​ബാ​​യ തൊ​​ണ്ട​​യാ​​ട് ബൈ​​പാ​​സി​​ന​​രി​​കി​​ലാ​​ണ് ഡൗ​​ൺ​ടൗ​​ൺ ക്ര​​സ​​ന്റ് ഉ​​യ​​ർ​​ന്നു​വ​​രു​​ന്ന​​ത്.

25 നി​​ല​​ക​​ളി​​ലാ​​യി 58 അ​​പ്പാ​​ർ​​ട്​​മെ​​ന്റു​​ക​​ളാ​​ണ് ഈ ​​പ്രോ​​ജ​​ക്ടി​​ലു​​ള്ള​​ത്. ഇ​​വി​​ടെ ര​ണ്ടു​മു​​ത​​ൽ നാ​ല് ബെ​​ഡ്റൂം അ​​പ്പാ​​ർ​ട്​​മെ​​ന്റ് വ​​രെ ല​​ഭ്യ​​മാ​​ണ്. ര​ണ്ട് ഫ്ലോ​​ർ പൂ​​ർ​​ണ​​മാ​​യും റി​​ക്രി​​യേ​​ഷ​​ന​​ൽ സൗ​​ക​​ര്യ​​ങ്ങ​​ൾ​​ക്കാ​​യി മാ​​റ്റി​വെ​​ച്ചി​​രി​​ക്കു​​ന്നു. സി​​മ്മി​ങ് പൂ​​ൾ, റൂ​​ഫ് ടോ​പ് പാ​​ർ​​ട്ടി ഏ​​രി​​യ, ഗെ​​യിം​​സ് റൂം, ​​ചി​​ൽ​​ഡ്ര​​ൻ​​സ് പ്ലേ ​​ഏ​​രി​​യ, മീ​​റ്റി​ങ് റൂം, ​​ഫു​​ള്ളി ഫ​​ർ​​ണി​​ഷ്ഡ് ഗെ​​സ്റ്റ് റൂം ​​എ​​ന്നി​​വ​​യെ​​ല്ലാം ഈ ​​പ്രോ​​ജ​​ക്ടി​​ലു​​ണ്ട്. വീ​​ട് ബു​​ക്കി​ങ്ങു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കാ​​ര്യ​​ങ്ങ​​ൾ​​ക്ക് 009687 7376319 ന​​മ്പ​​റി​​ൽ ബ​​ന്ധ​​പ്പെ​​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanCrescent Builders
News Summary - Crescent Builders- oman
Next Story