Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വ്യാജ വെബ്സൈറ്റ് നിർമാണം; അഞ്ച് പ്രവാസികൾ പിടിയിൽ
text_fieldsbookmark_border
മസ്കത്ത്: വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ചതുമായി ബന്ധപ്പെട്ട് അഞ്ച് പ്രവാസികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. വഞ്ചനാക്കുറ്റത്തിന് അറബ് പൗരന്മാരെയാണ് പിടികൂടിയത്. ഔദ്യോഗിക വെബ്സൈറ്റുകളിലൊന്നിന് സമാനമായ ഒരു വ്യാജ വെബ്സൈറ്റായിരുന്നു ഇവർ നിർമിച്ചിരുന്നത്.നിയമനടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.
Next Story

