Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമാർക്കറ്റുകളിലും...

മാർക്കറ്റുകളിലും വാണിജ്യ കേന്ദ്രങ്ങളിലും പരിശോധനയുമായി സി.പി.എ

text_fields
bookmark_border
Inspection
cancel

മ​സ്ക​ത്ത്​: ജോ​ലി പു​രോ​ഗ​തി രേ​ഖ​പ്പെ​ടു​ത്താ​നും ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ നി​യ​മം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നു​മാ​യി മാ​ർ​ക്ക​റ്റു​ക​ളും വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ളും ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​​തോ​റി​റ്റി (സി.​പി.​എ) ചെ​യ​ർ​മാ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി.

ദാ​ഖി​ലി​യ, വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ സി.​പി.​എ ചെ​യ​ർ​മാ​ൻ സ​ലിം ബി​ൻ അ​ലി ബി​ൻ സു​ലാ​യം അ​ൽ ഹ​ക്മാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. അ​തോ​റി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ ഫ​ല​പ്രാ​പ്തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്​ ല​ക്ഷ്യ​മി​ട്ട് ചെ​യ​ർ​മാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും അ​വ​രു​ടെ നി​രീ​ക്ഷ​ണ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ശ്ര​ദ്ധി​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InspectionCPA
News Summary - CPA inspects markets and commercial centers
Next Story