Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​: ഒമാനിൽ 29 പേർ കൂടി മരിച്ചു

text_fields
bookmark_border
കോവിഡ്​: ഒമാനിൽ 29 പേർ കൂടി മരിച്ചു
cancel

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ കഴിഞ്ഞ മൂന്ന്​ ദിവസത്തിനിടെ ഒമാനിൽ 29 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1038 ആയി. 1761 പേർക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 105890 ആയി. 1109 പേർ കൂടി രോഗ മുക്​തരായി.

92840 പേർക്കാണ്​ രോഗം ഭേദമായത്​. 65 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 562 പേരാണ്​ ആശുപത്രികളിൽ ചികിൽസയിലുള്ളത്​. ഇതിൽ 219 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story