Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​: ഒമാനിൽ 28 പേർ കൂടി മരിച്ചു

text_fields
bookmark_border
1722 പുതിയ രോഗികൾ
കോവിഡ്​: ഒമാനിൽ 28 പേർ കൂടി   മരിച്ചു
cancel

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ കഴിഞ്ഞ മൂന്ന്​ ദിവസത്തിനിടെ ഒമാനിൽ 28 പേർ കൂടി മരണപ്പെട്ടു. 846 പേരാണ്​ ഇതുവരെ മരണപ്പെട്ടത്​. 1722 പേർക്ക്​ കൂടി രോഗം സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 93475 ആയി. 770 പേർ കൂടി രോഗമുക്​തരായിട്ടുണ്ട്​. 85418 പേരാണ്​ ഇതുവരെ രോഗമുക്​തരായത്​. 64 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 554 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 172 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്​ ഉള്ളത്​.




Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story