Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​: ഒമാനിൽ 27 പേർ കൂടി മരിച്ചു

text_fields
bookmark_border
539 പുതിയ രോഗികൾ
കോവിഡ്​: ഒമാനിൽ 27 പേർ കൂടി   മരിച്ചു
cancel

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന 27 പേർ കൂടി ഒമാനിൽ മരിച്ചു. കഴിഞ്ഞ മൂന്ന്​ ദിവസങ്ങളിലായാണ്​ ഇത്രയും പേർ മരിച്ചത്​. ഇതോടെ ആകെ മരണ സംഖ്യ 677 ആയി. 539 പേരാണ്​ പുതുതായി രോഗബാധിതരായത്​. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 85544 ആയി. 851 പേർക്ക്​ രോഗം ഭേദമായി. ഇതോടെ രോഗമുക്​തരുടെ എണ്ണം 80459 ആയി. 94 ശതമാനമാണ്​ രോഗമുക്​തി നിരക്ക്​. 35 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 402 പേരാണ്​ ആശുപത്രിയിൽ ചികിത്സയിലുള്ളത്​. 156 പേരെ തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചിട്ടുണ്ട്​.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story