Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോ​വി​ഡ്: ഒ​മാ​നി​ൽ...

കോ​വി​ഡ്: ഒ​മാ​നി​ൽ മ​ര​ണം 36 ആ​യി

text_fields
bookmark_border
കോ​വി​ഡ്: ഒ​മാ​നി​ൽ മ​ര​ണം 36 ആ​യി
cancel

മ​സ്​​ക​ത്ത്​: ഒമാനിൽ കോവിഡ്​ ബാധിച്ച്​ രണ്ട്​ പേർ കൂടി മരിച്ചു. 68ഉം, 76ഉം വയസുള്ള സ്വദേശി വനിതകളാണ്​  ശനിയാഴ്​ച മരണപ്പെട്ടത്​. ഇ​തോ​ടെ, ഒ​മാ​നി​ലെ കോ​വി​ഡ്​ മ​ര​ണം 35 ആ​യി. മ​രി​ച്ച​വ​രി​ൽ ര​ണ്ടു​ മ​ല​യാ​ളി​ക​ള​ട​ക്കം 22 പേ​ർ വി​ദേ​ശി​ക​ളും 13 പേ​ർ സ്വ​ദേ​ശി​ക​ളു​മാ​ണ്. 5375 പേ​രാ​ണ്​ നി​ല​വി​ൽ അ​സു​ഖ ബാ​ധി​ത​രാ​യി​ട്ടു​ള്ള​ത്. 

പു​തി​യ രോ​ഗി​ക​ളി​ൽ 347 പേ​രും മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. ഇ​തോ​ടെ ഇ​വി​ടെ കോ​വി​ഡ്​ ബാ​ധി​ത​ർ 5520 ആ​യി.  908 പേ​രാ​ണ്​ മ​സ്​​ക​ത്തി​ൽ അ​സു​ഖം സു​ഖ​പ്പെ​ട്ട​വ​ർ. അ​ൽ വു​സ്​​ത ഗ​വ​ർ​ണ​റേ​റ്റി​ൽ ഹൈ​മ​യി​ലും ദു​ക​മി​ലും ഒാ​രോ കോ​വി​ഡ്​ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 
വി​വി​ധ വി​ലാ​യ​ത്തു​ക​ളി​ലെ അ​സു​ഖ ബാ​ധി​ത​ർ, സു​ഖ​പ്പെ​ട്ട​വ​ർ എ​ന്നി​വ​രു​ടെ ക​ണ​ക്കു​ക​ൾ ചു​വ​ടെ; 

1. മ​സ്​​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റ്​: മ​ത്ര-3048, 606; മ​സ്​​ക​ത്ത്​ -53, 9; ബോ​ഷ​ർ- 1126,135; അ​മി​റാ​ത്ത്​-192,16; സീ​ബ്​ -1088,140; ഖു​റി​യാ​ത്ത്​-13,2.
2. തെ​ക്ക​ൻ ബാ​ത്തി​ന: ബ​ർ​ക്ക- 271, 141; വാ​ദി മ​ആ​വി​ൽ- 12,10; മു​സ​ന്ന-87, 45; ന​ഖ​ൽ -28,21; അ​വാ​ബി- 45,44; റു​സ്​​താ​ഖ്​ -72,37.  
3. വ​ട​ക്ക​ൻ ബാ​ത്തി​ന: സു​വൈ​ഖ്​ -114, 42; ഖാ​ബൂ​റ-21,16; സ​ഹം-53,20; സു​ഹാ​ർ -145,36; ലി​വ -28,11; ഷി​നാ​സ്​ -51,43. 
4. ദാ​ഖി​ലി​യ:  നി​സ്​​വ-73, 61; സ​മാ​ഇ​ൽ-70,32; ബി​ഡ്​​ബി​ദ്​-49,22;  ഇ​സ്​​കി -20,11; മ​ന- 3,3;  ഹം​റ- 4,3;  ബ​ഹ്​​ല -26,24; ആ​ദം-55,55. 
5. തെ​ക്ക​ൻ ശ​ർ​ഖി​യ: ബു​ആ​ലി- 153,120; ബു​ഹ​സ​ൻ- 4,1; സൂ​ർ-51,20; അ​ൽ കാ​മി​ൽ -32,8; മ​സീ​റ-1,0. 
6. ദാ​ഹി​റ:  ഇ​ബ്രി- 87,38; ദ​ങ്ക്​-14,12; യ​ൻ​ക​ൽ -3,2. 
7. ബു​റൈ​മി:  ബു​റൈ​മി -70, 7
8. വ​ട​ക്ക​ൻ ശ​ർ​ഖി​യ:  ഇ​ബ്ര- 11,8; അ​ൽ ഖാ​ബി​ൽ- 5,4; ബി​ദി​യ -6,4; മു​ദൈ​ബി -27,18; ദ​മാ വ​താ​യി​ൻ-5,0; വാ​ദി ബ​നീ ഖാ​ലി​ദ്​ -3,0. 
9. ദോ​ഫാ​ർ:  സ​ലാ​ല- 23,16
10. മു​സ​ന്ദം: ഖ​സ​ബ്​ -7,5, മ​ദാ-1,1
11. അ​ൽ വു​സ്​​ത: ഹൈ​മ-1,0; ദു​കം -1,0.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf news#Covid19
News Summary - covid19-oman-gulf news
Next Story