Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​: ഒമാനിൽ 18...

കോവിഡ്​: ഒമാനിൽ 18 പേർകൂടി മരിച്ചു

text_fields
bookmark_border
കോവിഡ്​: ഒമാനിൽ 18 പേർകൂടി മരിച്ചു
cancel

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ ബാ​ധി​ച്ച്​ ഒ​മാ​നി​ൽ 18 പേ​ർ​കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 3771 ആ​യി. 572 പേ​രാ​ണ്​ പു​തു​താ​യി രോ​ഗ​ബാ​ധി​ത​രാ​യ​ത്.

ഇ​തോ​ടെ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 2,94,526 ആ​യി. 723 പേ​ർ​ക്ക​ു​കൂ​ടി രോ​ഗം ഭേ​ദ​മാ​യി. 2,76,483 പേ​രാ​ണ്​ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യ​ത്. 53 പേ​രെ​കൂ​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 723 പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 292 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണു​ള്ള​ത്.

Show Full Article
TAGS:covid19 oman covid gulf covid 
News Summary - covid19-oman covid-gulf covid
Next Story