Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​: ഒമാനിൽ...

കോവിഡ്​: ഒമാനിൽ രണ്ട്​ പ്രവാസികൾ കൂടി മരിച്ചു

text_fields
bookmark_border
കോവിഡ്​: ഒമാനിൽ രണ്ട്​ പ്രവാസികൾ കൂടി മരിച്ചു
cancel
മസ്​കത്ത്​: ഒമാനിൽ രണ്ട്​ പ്രവാസികളടക്കം നാല്​ പേർ കൂടി കോവിഡ്​ ബാധിച്ച്​ മരിച്ചു. 57വയസും 60 വയസുമുള്ള പ്രവാസികളുടെ മരണം ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്​ച രാത്രിയാണ്​ സ്​ഥിരീകരിച്ചത്​. ഇതോടെ രാജ്യത്തെ കോവിഡ്​ മരണം 34 ആയി. 65, 70 വയസുള്ള സ്വദേശികളുടെ മരണം നേരത്തേ സ്​ഥിരീകരിച്ചിരുന്നു.  ഇതുവരെ മരണപ്പെട്ടതിൽ രണ്ട്​ മലയാളികളടക്കം 22 പേരും പ്രവാസികളാണ്​.  രാജ്യത്ത്​ ആശങ്ക ജനിപ്പിക്കും വിധം കോവിഡ്​ മരണം ഉയരുകയാണ്​. വെള്ളിയാഴ്​ച വരെ 13 പേരാണ്​ മരിച്ചത്​. രാജ്യത്ത്​ കോവിഡ്​ബാധ റിപ്പോർട്ട്​ ചെയ്​ത ശേഷം ഒരാഴ്​ച ഇതാദ്യമായാണ്​ ഇത്രയധികം മരണം റിപ്പോർട്ട്​ ചെയ്യപ്പെടുന്നത്​​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omancovidgccnews
News Summary - covid two more died in oman
Next Story