Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​: ഒമാനിൽ പ്രവാസിയടക്കം രണ്ടുപേർ മരിച്ചു

text_fields
bookmark_border
കോവിഡ്​: ഒമാനിൽ  പ്രവാസിയടക്കം രണ്ടുപേർ മരിച്ചു
cancel
മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന രണ്ട്​ പേർ കൂടി ഒമാനിൽ മരിച്ചു. ഒരു സ്വദേശിയും പ്രവാസിയുമാണ്​ മരിച്ചത്​. 44 വയസുള്ള സ്വദേശിയും 72 വയസുള്ള പ്രവാസിയുമാണ്​ മരണപ്പെട്ടതെന്ന്​ ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഒമാനിലെ കോവിഡ്​ മരണം 44 ആയി. ഇതിൽ 26 പേർ പ്രവാസികളും 18 പേർ സ്വദേശികളുമാണ്​.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - covid two more deaths in oman
Next Story