Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമസ്​കത്തിൽ കൂടുതൽ...

മസ്​കത്തിൽ കൂടുതൽ കോവിഡ്​ പരിശോധനാ കേന്ദ്രങ്ങൾ തുടങ്ങും

text_fields
bookmark_border
മസ്​കത്തിൽ കൂടുതൽ കോവിഡ്​ പരിശോധനാ കേന്ദ്രങ്ങൾ തുടങ്ങും
cancel

മസ്​കത്ത്​: തലസ്​ഥാന ഗവർണറേറ്റിൽ വിദേശികളുടെ കോവിഡ്​ പരിശോധനക്കായി രണ്ട്​ കേന്ദ്രങ്ങൾ കൂടി. ദാർസൈത്തിലെ മ െഡിക്കൽ ഫിറ്റ്​നെസ്​ സ​െൻററിൽ (വിസ മെഡിക്കൽ) പരിശോധന ബുധനാഴ്​ച ആരംഭിച്ചു.

അൽ റുസൈൽ അൽ ഷരാദിയിലെ മെഡിക്കൽ ഫിറ്റ്​നസ്​ സ​െൻററിറിൽ വ്യാഴാഴ്​ചയും പരിശോധന ആരംഭിക്കും. രണ്ട്​ കേന്ദ്രങ്ങളും രാവിലെ ഒമ്പത്​ മുതൽ വൈകുന്നേരം നാലുമണി വരെ ആയിരിക്കും പ്രവർത്തിക്കുക.

രണ്ടിടങ്ങളിലെയും നിലവിലുള്ള സേവനങ്ങൾ ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നത്​ വരെ നിർത്തി വെച്ചതായും ആരോഗ്യ വകുപ്പ്​ അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്​ 24441999 എന്ന കോൾ സ​െൻറർ നമ്പറിൽ ബന്ധപ്പെടണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscutgulf newsmalayalam newscovid 19Covid Test Centers
News Summary - Covid Test Centers in Muscut-Gulf News
Next Story