Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്: ടാക്സി...

കോവിഡ്: ടാക്സി ഡ്രൈവർമാർ പ്രത്യേക ജാഗ്രതയിൽ

text_fields
bookmark_border
കോവിഡ്: ടാക്സി ഡ്രൈവർമാർ പ്രത്യേക ജാഗ്രതയിൽ
cancel

മ​സ്ക​ത്ത്: േകാ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​വു​ക​യും ജ​ന​ജീ​വി​തം സാ​ധാ​ര​ണ രീ​തി​യി​ലേ​ക്ക് നീ​ങ്ങു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത കൈ​വി​ടു​ന്നി​ല്ല. മാ​ളു​ക​ളി​ലും പാ​ർ​ക്കു​ക​ളി​ലും

ഒാ​ഫി​സു​ക​ളി​ലു​മെ​ല്ലാം മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ തു​ട​രു​ന്നു​ണ്ട്. അ​തോ​ടൊ​പ്പം ഒ​മാ​നി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന ടാ​ക്സി ഡ്രൈ​വ​ർ​മാ​രും കോ​വി​ഡി​നെ​തി​രെ പൂ​ർ​ണ ജാ​ഗ്ര​ത​യാ​ണ് പാ​ലി​ക്കു​ന്ന​ത്. വി​ദേ​ശി​ക​ൾ കു​റ​ഞ്ഞ​ത​ട​ക്കം കാ​ര​ണ​ങ്ങ​ളാ​ൽ ടാ​ക്സി മേ​ഖ​ല വെ​ല്ലു​വി​ളി നേ​രി​ടു​ന്നു​ണ്ടെ​ങ്കി​ലും കോ​വി​ഡ് സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യും കാ​ണി​ക്കാ​റി​ല്ലെ​ന്നാ​ണ് ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്ന​ത്.

ചെ​ല​വു​ക​ൾ സ്വ​യം വ​ഹി​ക്ക​ണ​മെ​ങ്കി​ലും വാ​ഹ​ന​ത്തി​ൽ ക​യ​റു​ന്ന​വ​രു​ടെ സു​ര​ക്ഷ ഏ​റെ പ്ര​ധാ​ന​മാ​ണ്. സു​ര​ക്ഷ പാ​ല​ന​ത്തി‍െൻറ ഭാ​ഗ​മാ​യി കാ​റു​ക​ൾ സ്​​ഥി​ര​മാ​യി ക​ഴു​കി വൃ​ത്തി​യാ​ക്കാ​റു​ണ്ട്.

ആ​ഴ്ച​യി​ലോ ര​ണ്ടാ​ഴ്ച കൂ​ടു​േ​മ്പാ​ഴോ വാ​ഹ​നം മു​ഴു​വ​നാ​യും വൃ​ത്തി​യാ​ക്കാ​റു​മു​ണ്ടെ​ന്ന്​ ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്നു. പ​ല ടാ​ക്സി​ക​ളും മ​ധ്യ സീ​റ്റ് ഒ​ഴി​ച്ചി​ട്ട്​ മൂ​ന്ന് യാ​ത്ര​ക്കാ​രു​മാ​യാ​ണ് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. മാ​സ്കു​ക​ൾ ശ​രി​യാ​യ രീ​തി​യി​ൽ അ​ണി​യാ​ത്ത​വ​രെ ഉ​പ​ദേ​ശി​ക്കുേ​മ്പാ​ൾ ചി​ല​ർ പ​രു​ഷ​മാ​യി സം​സാ​രി​ക്കാ​റു​ണ്ടെ​ന്നും ഇ​ത്ത​ര​ക്കാ​രെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റാ​റി​ല്ലെ​ന്നും ചി​ല ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്നു. നി​ര​വ​ധി ടാ​ക്സി​ക​ളി​ൽ ഡ്രൈ​വ​ർ​മാ​ർ സാ​നി​റ്റൈ​സ​റു​ക​ൾ വെ​ച്ചി​ട്ടു​ണ്ട്.

ഇ​ത് യാ​ത്ര​ക്കാ​ർ​ക്കും ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. ഓ​രോ ദി​വ​സ​വും സ​ർ​വി​സ്​ അ​വ​സാ​നി​ക്കു​േ​മ്പാ​ൾ അ​ണു​മു​ക്ത​മാ​ക്കാ​റു​ണ്ട്.

കാ​റി​ൽ കൂ​ടു​ത​ൽ മാ​സ്കു​ക​ൾ സൂ​ക്ഷി​ക്കു​ന്ന ഡ്രൈ​വ​ർ​മാ​രു​മു​ണ്ട്. എ​ല്ലാ ആ​ഴ്ച​യി​ലും ര​ണ്ട് പാ​ക്ക​റ്റ് മാ​സ്കു​ക​ൾ വാ​ങ്ങാ​റു​ണ്ടെ​ന്ന് ഒ​രു ഡ്രൈ​വ​ർ പ​റ​ഞ്ഞു. ആ​രെ​ങ്കി​ലും തു​മ്മു​ക​േ​യാ ചു​മ​ക്കു​ക​യോ ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ ഇ​ത്ത​ര​ക്കാ​ർ​ക്ക് ഒ​രു മാ​സ്​​ക്​ കൂ​ടി ന​ൽ​കി മ​റ്റു യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​റു​ണ്ടെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. കാ​റിെൻറ എ.​സി യ​ഥാ​സ​മ​യം ശു​ദ്ധീ​ക​രി​ക്കാ​റു​മു​ണ്ട്. എ​ല്ലാ മൂ​ന്ന് മാ​സ​ത്തി​ലൊ​രി​ക്ക​ലെ​ന്ന ക്ര​മ​ത്തി​ലാ​ണ് ഇ​വ​ർ കാ​റിെൻറ എ.​സി​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taxi driverscovid 19
News Summary - Covid: Taxi drivers on special alert
Next Story