Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോ​വി​ഡ്​...

കോ​വി​ഡ്​ ജീ​വി​താ​നു​ഭ​വ​ങ്ങ​ളു​മാ​യി  ഹ്ര​സ്വ​ചി​ത്രം 

text_fields
bookmark_border
കോ​വി​ഡ്​ ജീ​വി​താ​നു​ഭ​വ​ങ്ങ​ളു​മാ​യി  ഹ്ര​സ്വ​ചി​ത്രം 
cancel
camera_alt

പ്ര​തീ​ക്ഷ ഹ്ര​സ്വ​ചി​ത്ര​ത്തി​ൽ നി​ന്നു​ള്ള രം​ഗം 

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ പ്ര​തി​സ​ന്ധി​ക്കാ​ലം പു​തി​യൊ​രു മ​നു​ഷ്യ​നെ സൃ​ഷ്​​ടി​ച്ചി​രി​ക്കു​ന്നു. ഇ​തു​വ​രെ കാ​ണാ​ത്ത, അ​നു​ഭ​വി​ക്കാ​ത്ത ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ ഒാ​രോ മ​നു​ഷ്യ​നും, പ്ര​ത്യേ​കി​ച്ച്​ പ്ര​വാ​സി​ക​ൾ ക​ട​ന്നു​പോ​യ​ത്. അ​ത്ത​രം അ​നു​ഭ​വ​ങ്ങ​ളി​ൽ നി​ന്നും മ​സ്‌​ക​ത്തി​ലെ ഒ​രു​കൂ​ട്ടം ചെ​റു​പ്പ​ക്കാ​ർ അ​ണി​യി​ച്ചൊ​രു​ക്കി​യ 'പ്ര​തീ​ക്ഷ' എ​ന്ന ഹ്ര​സ്വ ചി​ത്ര​ത്തി​െൻറ റി​ലീ​സ് യു​ട്യൂ​ബി​ൽ ന​ട​ന്നു. ബ​ലി​പെ​രു​ന്നാ​ൾ ദി​ന​ത്തി​ലാ​ണ്​ സി​നി​മ യു​ട്യൂ​ബി​ൽ റി​ലീ​സ് ചെ​യ്ത​ത്.

മൂ​ന്ന് മാ​സ​ത്തോ​ള​മാ​യി ശ​മ്പ​ളം ല​ഭി​ക്കാ​ത്ത ചെ​റു​പ്പ​ക്കാ​ര​ന്​ നാ​ട്ടി​ൽ പോ​കാ​ൻ ഫ്രീ ​ടി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തും,​ നാ​ട്ടി​ൽ പോ​കാ​ൻ ത​ന്നേ​ക്കാ​ളും ആ​വ​ശ്യ​മു​ള്ള ഒ​രാ​ൾ​ക്ക് ആ ​ടി​ക്ക​റ്റ് കൊ​ടു​ക്കു​ന്ന​തു​മാ​ണ്​ പ്ര​മേ​യം. ഹാ​ഷിം ഹ​സ​നാ​ണ്​ ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ഹാ​രി​സ് മു​ഹ​മ്മ​ദും ഹ​സീ​ബ് ഹു​സൈ​നു​മാ​ണ്​ നി​ർ​മാ​ണം. ബാ​ല​യും റി​യാ​സും ചേ​ർ​ന്നാ​ണ് കാ​മ​റ കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്. പ്രേം​ജി​ത് നാ​യ​ർ എ​ഡി​റ്റി​ങ്​ നി​ർ​വ​ഹി​ച്ച ചി​ത്ര​ത്തി​െൻറ അ​സോ.​ഡ​യ​റ​ക്​​ട​ർ അ​ഫ്കാ​ർ മി​സാ​ജ് ആ​ണ്. സ​ച്ചു, ഹ​സീ​ബ് ഹു​സൈ​ൻ, ഹാ​രി​സ് മു​ഹ​മ്മ​ദ്, ബാ​ല എ​ന്നി​വ​രാ​ണ്​ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. സി​നി​മ സം​വി​ധാ​യ​ക​ൻ കെ.​കെ. മേ​നോ​ൻ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന​കം ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ സി​നി​മ ക​ണ്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsoman newsshort filimcovid
Next Story