Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​: ഒമാനിൽ ഒരു പ്രവാസി കൂടി മരിച്ചു

text_fields
bookmark_border
കോവിഡ്​: ഒമാനിൽ ഒരു പ്രവാസി കൂടി മരിച്ചു
cancel
മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ഒരു പ്രവാസി കൂടി മരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സലാലയിൽ വ​െൻറിലേറ്ററിലായിരുന്ന  63 വയസുകാരനായ പാക്കിസ്​ഥാൻ സ്വദേശിയാണ് മരണപ്പെട്ടത്​. ​ ബുധനാഴ്​ച റിപ്പോർട്ട്​ ചെയ്യപ്പെടുന്ന മൂന്നാമത്തെ മരണമാണിത്​. 70ഉം 66ഉം വയസ്​ പ്രായമുള്ള സ്വദേശികളും ബുധനാഴ്​ച മരണപ്പെട്ടിരുന്നു. ഇതോടെ രാജ്യത്തെ കോവിഡ്​ മരണം 30 ആയി. ഇതിൽ രണ്ട്​ മലയാളികൾ അടക്കം 20 പേർ പ്രവാസികളും പത്ത്​ പേർ സ്വദേശികളുമാണ്​​.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - covid one more resident died in oman
Next Story