Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​: ഒമാനിൽ ഒരു വിദേശി കൂടി മരിച്ചു

text_fields
bookmark_border
കോവിഡ്​: ഒമാനിൽ ഒരു വിദേശി കൂടി മരിച്ചു
cancel

മസ്​കത്ത്​: ഒമാനിൽ കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു. 66 വയസുകാരനായ വിദേശിയാണ്​ മരണപ്പെട്ടത്​. വ്യാഴാഴ്​ച റിപ്പോർട്ട്​ ചെയ്യപ്പെടുന്ന രണ്ടാമത്തെ മരണമാണിത്​. രാവിലെ മസ്​കത്ത്​ ഗവർണറേറ്റിൽ ചികിത്സയിലിരുന്ന 26 വയസുകാരനായ വിദേശി മരണപ്പെട്ടിരുന്നു. ഒമാനിൽ ഇതുവരെ 15 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരണപ്പെട്ടത്​. ഇതിൽ മലയാളിയടക്കം പത്തുപേർ വിദേശികളും അഞ്ച്​ പേർ സ്വദേശികളുമാണ്​.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - covid one more death oman
Next Story