Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​: ​െഎസൊലേഷനിൽ...

കോവിഡ്​: ​െഎസൊലേഷനിൽ കഴിയുന്നവർ നോ​െമ്പടുക്കരുത്​

text_fields
bookmark_border
കോവിഡ്​: ​െഎസൊലേഷനിൽ കഴിയുന്നവർ നോ​െമ്പടുക്കരുത്​
cancel

മ​സ്​​ക​ത്ത്​: കൊ​റോ​ണ​ വൈ​റ​സ്​ ബാ​ധ സ്​​ഥി​രീ​ക​രി​ച്ച്​ ​െഎ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​വ​ർ ​നോ​െ​മ് പ​ടു​ക്ക​രു​തെ​ന്ന്​ ആ​രോ​ഗ്യ​വി​ദ​ഗ്​​ധ​ർ. ആ​രോ​ഗ്യം കൃ​ത്യ​മാ​യി സം​ര​ക്ഷി​ക്കേ​ണ്ട സ​മ​യ​മാ​ണ്​ ഇ​ത ്. ന​ന്നാ​യി ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും വെ​ള്ളം കു​ടി​ക്കു​ക​യും ചെ​യ്യേ​ണ്ട​ത്​ രോ​ഗ​മു​ക്​​തി​ക്ക്​ അ​നി​വാ​ര്യ​മാ​ണെ​ന്ന്​ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ സ​ർ​വ​ക​ലാ​ശാ​ല ആ​ശു​പ​ത്രി​യി​ലെ മു​തി​ർ​ന്ന സ്​​പെ​ഷ​ലി​സ്​​റ്റ്​ ഡോ. ​ആ​രി​ഫ്​ അ​ലി കൊ​ള​ത്തേ​ക്കാ​ട്ട്​ പ​റ​ഞ്ഞു.ശ​രീ​ര​ത്തി​ൽ വൈ​റ​സ്​ സാ​ന്നി​ധ്യ​മു​ള്ള​വ​രെ സ​മൂ​ഹ​വ്യാ​പ​നം ഒ​ഴി​വാ​ക്കാ​നാ​ണ്​ ​െഎ​സൊ​ലേ​ഷ​നി​ൽ പാ​ർ​പ്പി​ക്കു​ന്ന​ത്. നോ​മ്പി​​െൻറ കാ​ര്യ​ത്തി​ൽ രോ​ഗി​ക്കു​ള്ള ഇ​ള​വു​ക​ൾ ഇ​വ​ർ​ക്ക്​ ബാ​ധ​ക​മാ​ണ്. താ​മ​സ​സ്​​ഥ​ല​ത്ത്​ സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​ർ​ക്കാ​യി ​െഎ​സൊ​ലേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. വെ​ള്ളം കു​ടി​ക്കു​ന്ന​തി​നൊ​പ്പം പ​ഴ​വ​ർ​ഗ​ങ്ങ​ള​ട​ക്കം മ​രു​ന്നു​ക​ളും ധാ​രാ​ള​മാ​യി ക​ഴി​ക്ക​ണം. രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ​ക്ക്​ അ​നു​സ​രി​ച്ച്​ മാ​ത്ര​മാ​ണ്​ മ​രു​ന്ന്​ ന​ൽ​കു​ക.


ശ്വാ​സം​മു​ട്ട​ൽ അ​ട​ക്കം ആ​രോ​ഗ്യ​ത്തി​ന്​ ഹാ​നി​ക​ര​മാ​യ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രെ മാ​ത്ര​മാ​ണ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റു​ക. ക്വാ​റ​ൻ​റീ​ൻ അ​ഥ​വാ സ​മ്പ​ർ​ക്ക​വി​ല​ക്ക്​ ഇ​തി​ൽ നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​ണ്. ഇ​വ​രെ രോ​ഗി​യാ​യി ഉ​റ​പ്പി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ, രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​വ​രു​മാ​യി അ​ടു​ത്ത്​ ഇ​ട​പ​ഴ​കി​യ​വ​രോ അ​വ​രി​ൽ നി​ന്ന്​ രോ​ഗം പ​ട​ർ​ന്നു​വെ​ന്ന്​ സം​ശ​യി​ക്ക​പ്പെ​ടു​ന്ന​വ​രെ​യോ ആ​ണ്​ 14 ദി​വ​സം സ​മ്പ​ർ​ക്ക വി​ല​ക്കി​ൽ വെ​ക്കു​ക. അ​വ​ർ രോ​ഗി​ക​ൾ അ​ല്ലാ​ത്ത​തി​നാ​ൽ നോ​െ​മ്പ​ടു​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല. ​െഎ​സൊ​ലേ​ഷ​ൻ കാ​ലാ​വ​ധി ക​ഴി​ഞ്ഞ വ്യ​ക്​​തി​ക്ക്​ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഒ​ട്ടു​മി​ല്ലെ​ങ്കി​ൽ അ​വ​ർ​ക്ക്​ സാ​ധാ​ര​ണ പോ​ലെ ജീ​വി​ക്കാം. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ പാ​ലി​ച്ച്​ വേ​ണം ഇ​വ​ർ മു​ന്നോ​ട്ടു​പോ​കാ​ൻ. അ​ല്ലാ​ത്ത​പ​ക്ഷം ഇ​വ​ർ​ക്ക്​ വീ​ണ്ടും വൈ​റ​സ്​ ബാ​ധ​യു​ണ്ടാ​കു​മെ​ന്നും ഡോ. ​ആ​രി​ഫ്​ അ​ലി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf news
News Summary - covid-oman-gulf news
Next Story