Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​: പുതിയ...

കോവിഡ്​: പുതിയ രോഗികളേക്കാൾ രോഗമുക്​തർ

text_fields
bookmark_border
കോവിഡ്​: പുതിയ രോഗികളേക്കാൾ രോഗമുക്​തർ
cancel

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്ത്​ കോ​വി​ഡ്​ പു​തു​താ​യി സ്​​ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ൽ ചെ​റി​യ വ​ർ​ധ​ന. പു​തി​യ രോ​ഗി​ക​ളേ​ക്കാ​ൾ രോ​ഗ​മു​ക്​​ത​രു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന ദൃ​ശ്യ​മാ​ണ്. 1084 പേ​ർ​ക്കാ​ണ്​ പു​തു​താ​യി രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 288,138 ല​ക്ഷ​മാ​യി.

12 പേ​ർ കൂ​ടി മ​ര​ണ​പ്പെ​ട്ടു. ഇ​തോ​ടെ ആ​കെ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 3484 ആ​യി ഉ​യ​ർ​ന്നു. 1348 പേ​ർ​ക്ക്​ രോ​ഗം ഭേ​ദ​മാ​യി​ട്ടു​ണ്ട്. 262,174 പേ​രാ​ണ്​ ഇ​തു​വ​രെ രോ​ഗ​മു​ക്​​ത​രാ​യ​ത്. 130 പേ​രെ കൂ​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 1265 പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 446 പേ​ർ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണു​ള്ള​ത്. പു​തി​യ രോ​ഗി​ക​ളി​ൽ 516 പേ​ർ മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണു​ള്ള​ത്. 150 രോ​ഗി​ക​ളു​ള്ള വ​ട​ക്ക​ൻ ബാ​ത്തി​ന​യാ​ണ്​ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ര​ണ്ടാ​മ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:patientsCovid19
News Summary - Covid: More disease-free than new patients
Next Story