Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനിൽ കോവിഡ്‌ ബാധിച്ച്‌ മലയാളി നഴ്​സ്​ മരിച്ചു

text_fields
bookmark_border
ഒമാനിൽ കോവിഡ്‌ ബാധിച്ച്‌ മലയാളി നഴ്​സ്​ മരിച്ചു
cancel
camera_alt

രമ്യ റജുലാൽ

മസ്​കത്ത്​: കോവിഡ്‌ ബാധിച്ച്‌ ഒമാനിൽ മലയാളി നഴ്​സ്​ മരിച്ചു. കോഴിക്കോട്‌ കൂരാച്ചുണ്ട് സ്വദേശിനി രമ്യ റജുലാണ്​ മരിച്ചത്​. റുസ്​താഖ് ആശുപത്രിയിൽ ജോലി ചെയ്​തിരുന്ന രമ്യ കോവിഡ്‌ ബാധിച്ച്‌ വെൻറിലേറ്ററിലായിരുന്നു. കോഴിക്കോട്‌ ബാലുശേരി സ്വദേശി റജുലാലാണ്​ ഭർത്താവ്. ഒരു മകളുണ്ട്. കോഴിക്കോട്‌ ഇഖ്റ ആശുപത്രിയിലും സേവനമനുഷ്​ടിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Covid Malayalee nurse dies in Oman
Next Story