Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹോട്ടലുകളിൽ മുറികൾ...

ഹോട്ടലുകളിൽ മുറികൾ സൗജന്യമായി നൽകണം

text_fields
bookmark_border
ഹോട്ടലുകളിൽ മുറികൾ സൗജന്യമായി നൽകണം
cancel
മ​സ്​​ക​ത്ത്​: രാ​ജ്യ​ത്തെ വി​വി​ധ ഹോ​ട്ട​ലു​ക​ളോ​ട്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ കോ​വി​ഡ്​ മു​ന് നൊ​രു​ക്ക ന​ട​പ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ടൂ​റി​സം മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. സൗ​ജ​ന്യ​മാ​യി മു​റി​ക​ൾ ന​ൽ​കാ​നാ​ണ്​ നി​ർ​ദേ​ശം. കോ​വി​ഡ്​ വ്യാ​പി​ക്കു​ന്ന പ​ക്ഷം അ​തി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ഇൗ ​മു​റി​ക​ൾ ഉ​പ​യോ​ഗി​ക്കു​ക. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തു​ന്ന പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള സു​പ്രീം​ക​മ്മി​റ്റി ശ്ര​മ​ങ്ങ​ളു​ടെ​യും തു​ട​ർ​ച്ച​യാ​ണ്​ ഇൗ ​നി​ർ​ദേ​ശ​മെ​ന്ന്​ ടൂ​റി​സം മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ദേ​ശീ​യ​ദൗ​ത്യ​വു​മാ​യി എ​ല്ലാ ഹോ​ട്ട​ലു​ട​മ​ക​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ 99076665 (അ​ൽ ബ​ലൂ​ഷി), 99762535 (സാ​ലെം അ​ൽ സു​വൈ​ദി) എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.
Show Full Article
TAGS:covid hotel oman gulf news 
News Summary - covid-hotel-oman-gulf news
Next Story