Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിലെ കോവിഡ്​ മരണം...

ഒമാനിലെ കോവിഡ്​ മരണം നാലായിരത്തിലേക്ക്​

text_fields
bookmark_border
ഒമാനിലെ കോവിഡ്​ മരണം നാലായിരത്തിലേക്ക്​
cancel

മസ്​കത്ത്​: ഒമാനിലെ കോവിഡ്​ മരണസംഖ്യ നാലായിരത്തിലേക്ക്​.വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ 19 പേരാണ്​ മരിച്ചത്​. ഇതോടെ ആകെ മരണസംഖ്യ 3993 ആയി. 552 പേരാണ്​ മൂന്നു​ ദിവസത്തിനിടെ രോഗബാധിതരായത്​. ഇതോടെ ഒമാനിൽ കോവിഡ്​ ബാധിതരായവരുടെ എണ്ണം മൂന്നു​ ലക്ഷം പിന്നിട്ടു.

പുതിയ രോഗികളിൽ 247 പേരാണ്​ വിദേശികൾ. 1145 പേർക്കാണ്​ രോഗം ഭേദമായത്​. ഇതോടെ രോഗമുക്​തരുടെ എണ്ണം 2,88,389 ആയി. 96.1 ശതമാനമാണ്​ രോഗമുക്തിനിരക്ക്​. 7812 പേരാണ്​ അസുഖബാധിതരായിട്ടുള്ളത്​.

34 പേരെ കൂടി പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 256 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 116 പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf covidCovid deathcovid19
News Summary - Covid death toll rises to 4,000 in Oman
Next Story