Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോ​വി​ഡ്​: 24...

കോ​വി​ഡ്​: 24 മ​ണി​ക്കൂ​റി​ൽ ഒ​മാ​നി​ൽ 12 മ​ര​ണം

text_fields
bookmark_border
കോ​വി​ഡ്​: 24 മ​ണി​ക്കൂ​റി​ൽ ഒ​മാ​നി​ൽ 12 മ​ര​ണം
cancel

മ​സ്​​ക​ത്ത്​: ഒ​മാ​നി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ 12 മ​ര​ണം. ആ​കെ മ​ര​ണ​സം​ഖ്യ 1890 ആ​യി. 1399 പേ​ർ​ക്ക്​ ​പു​തു​താ​യി രോ​ഗം സ്​​ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 1,81,430 ആ​യി. 107 പേ​രെ​യാ​ണ്​ തി​ങ്ക​ളാ​ഴ്​​ച ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​തോ​ടെ അ​ഡ്​​മി​റ്റാ​യ രോ​ഗി​ക​ളു​ടെ എ​ണ്ണം 818 ആ​യി വ​ർ​ധി​ച്ചു. ഇ​വ​രി​ൽ 265 പേ​ർ െഎ.​സി.​യു​വി​ലാ​ണ്​ ക​ഴി​യു​ന്ന​ത്. രോ​ഗ​മു​ക്​​തി നി​ര​ക്ക്​ 89 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:COVID DEATH
News Summary - COVID DEATH OMAN
Next Story