Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​: പാലക്കാട്​ സ്വദേശി ഒമാനിൽ മരിച്ചു

text_fields
bookmark_border
കോവിഡ്​: പാലക്കാട്​ സ്വദേശി ഒമാനിൽ മരിച്ചു
cancel
camera_alt

സുലൈമാൻ

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിൽസയിലായിരുന്ന പാലക്കാട്​ സ്വദേശി ഒമാനിൽ മരിച്ചു. സൗത്ത് തൃത്താല പണ്ടാരകുണ്ട് വേട്ടു പറമ്പിൽ കുഞ്ഞുമുഹമ്മദി​െൻറ മകൻ സുലൈമാൻ (32) ആണ്​ മരിച്ചത്​. ഒരു മാസത്തോളമായി ഖൗല ആശുപത്രിയിൽ വെൻറിലേറ്ററിലായിരുന്നു. പ്രമുഖ ഹൈപ്പർമാർക്കറ്റിലെ ജീവനക്കാരനായിരുന്നു. ഖദീജയാണ്​ ഭാര്യ. മൂന്ന്​ മക്കളുമുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - covid death oman
Next Story