Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2021 4:35 PM IST Updated On
date_range 17 April 2021 4:35 PM ISTപാലക്കാട് സ്വദേശി സലാലയിൽ കോവിഡ് ബാധിച്ച് മരിച്ചു
text_fieldsbookmark_border
സലാല: ചിത്രനഗർ സ്വദേശി കെ. മനോജ് കൃഷ്ണ(48) സലാലയിൽ നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. രാവിലെ താമസ സ്ഥലത്ത് വെച്ചാണ് മരണം.
ദോഫാർ കാറ്റിൽഫീഡ് കമ്പനിയിൽ ഫൈനാൻസ് മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു. പതിമൂന്ന് വർഷമായി സലാലയിൽ പ്രവാസിയാണ്. ഭാര്യ: പ്രിയ കൃഷ്ണ. മൃതദേഹം സലാലയിൽ സംസ്കരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കമ്പനി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

