Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​: ഒമാനിൽ മരണം...

കോവിഡ്​: ഒമാനിൽ മരണം 900 കടന്നു

text_fields
bookmark_border
കോവിഡ്​: ഒമാനിൽ മരണം 900 കടന്നു
cancel

മസ്​കത്ത്​: ഒമാനിൽ കോവിഡ്​ ബാധിച്ച്​ 24 പേർ കൂടി മരിച്ചു. കഴിഞ്ഞ മൂന്ന്​ ദിവസത്തെ കണക്കാണിത്​. 909 പേരാണ്​ ഇതുവരെ മരണപ്പെട്ടത്​. 1543 പേർക്ക്​​ പുതുതായി രോഗം സ്​ഥിരീകരിക്കുകയും ചെയ്​തു​. മൊത്തം രോഗികളുടെ എണ്ണം ഇതോടെ 97450 ആയി. 959 പേർക്ക്​ കൂടി രോഗം ഭേദമായി. 87801 പേരാണ്​ ഇതുവരെ രോഗമുക്​തരായത്​. 90 ശതമാനമാണ്​ രോഗമുക്​തി നിരക്ക്​. 63 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 523 പേരാണ്​ ആശുപത്രികളിൽ ചികിൽസയിലുള്ളത്​. ഇതിൽ 200 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. മഹാമാരി ആരംഭിച്ച ശേഷം ആദ്യമായാണ്​ 200 പേരെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story