Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമരിച്ചനിലയിൽ...

മരിച്ചനിലയിൽ കണ്ടെത്തിയയാൾക്ക്​ കോവിഡ്​

text_fields
bookmark_border
മരിച്ചനിലയിൽ കണ്ടെത്തിയയാൾക്ക്​ കോവിഡ്​
cancel
camera_alt

മുഹമ്മദ്​ അഷ്​റഫ്

മസ്​കത്ത്​: താമസ സ്ഥലത്ത്​ മരിച്ചനിലയിൽ കണ്ടെത്തിയയാൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. തൃശൂർ വെള്ളാങ്കല്ലൂർ പുലിക്കൂട്ടിൽ വീട്ടിൽ മുഹമ്മദ്​ അഷ്​റഫ്​ (55) ആണ്​ മരിച്ചത്​.

കഴിഞ്ഞ വെള്ളിയാഴ്​ചയാണ്​ ദുഖമിൽ ഇദ്ദേഹം മരിച്ചത്​. പിന്നീട്​ നടത്തിയ പരിശോധനയിലാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. റഹീമയാണ്​ ഭാര്യ. ഒമാനിൽ കോവിഡ്​ മൂലം മരിക്കുന്ന 31ാമത്തെ മലയാളിയാണ്​ ഇദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ashrafcovid death
Next Story