Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ പ്രതിദിന...

ഒമാനിൽ പ്രതിദിന കോവിഡ്​ രോഗികൾ 150ന്​ താഴെ

text_fields
bookmark_border
ഒമാനിൽ പ്രതിദിന കോവിഡ്​ രോഗികൾ 150ന്​ താഴെ
cancel

1,653 പേ​ർ​ക്ക് രോ​ഗ​മു​ക്തി

മ​സ്ക​ത്ത്​: ക​ഴി​ഞ്ഞ മൂ​ന്നു​ ദി​വ​സ​ത്തി​നി​ടെ രാ​ജ്യ​ത്ത്​ 457 പേ​ർ​ക്ക്​ കോ​വി​ഡ്​ ബാ​ധി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 1653 പേ​ർ​ക്ക്​ അ​സു​ഖം ഭേ​ദ​മാ​വു​ക​യും ചെ​യ്തു. പു​തി​യ മ​ര​ണ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടി​ല്ല. 3,86,460 ആ​ളു​ക​ൾ​ക്കാ​ണ്​ ഇ​തു​വ​രെ കോ​വി​ഡ്​ പി​ടി​പെ​ട്ട​ത്. വ്യാ​ഴം 182, വെ​ള്ളി 140, ശ​നി 135 എ​ന്നി​ങ്ങ​നെ​യാ​ണ്​ ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ത്തെ കോ​വി​ഡ്​ പ്ര​തി​ദി​ന നി​ര​ക്ക്. 98.1 ശ​ത​മാ​ന​മാ​ണ്​ രോ​ഗ​മു​ക്​​തി നി​ര​ക്ക്. ആ​കെ 3,79,129 ആ​ളു​ക​ൾ​ക്കാ​ണ്​ അ​സു​ഖം ഭേ​ദ​മാ​യ​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 28 പേ​രെ​യാ​ണ്​ പു​തു​താ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 128 ആ​ളു​ക​ളാ​ണ്​ കോ​വി​ഡ്​ ബാ​ധി​ച്ച്​​​ രാ​ജ്യ​ത്തെ വി​വി​ധ ആ​തു​രാ​ല​യ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​ത്. ഇ​തി​ൽ 27 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid in Omancovid casesOman
News Summary - covid cases oman
Next Story