Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right1,224 പേർക്ക്​...

1,224 പേർക്ക്​ കോവിഡ്​; നാലു മരണം

text_fields
bookmark_border
1,224 പേർക്ക്​ കോവിഡ്​; നാലു മരണം
cancel

മ​സ്ക​ത്ത്​: കോ​വി​ഡ്​ കേ​സു​ക​ളി​ൽ നേ​രി​യ വ​ർ​ധ​ന. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,224 പേ​ർ​ക്ക്​ കൂ​ടി രോ​ഗം ബാ​ധി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നാ​ലു​പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്ത്​ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 4,238 ആ​യി. 3,77,948 ആ​ളു​ക​ൾ​ക്കാ​ണ്​ ഇ​തു​വ​​രെ മ​ഹാ​മാ​രി ബാ​ധി​ച്ച​ത്. 3,59,445പേ​ർ​ക്ക്​ അ​സു​ഖം ഭേ​ദ​മാ​കു​ക​യും ചെ​യ്തു. 95.1 ശ​ത​മാ​ന​മാ​ണ്​ രോ​ഗ​മു​ക്​​തി നി​ര​ക്ക്. ക​ഴി​ഞ്ഞ ദി​വ​സം1,312 ആ​ളു​ക​ൾ​ക്ക്​ പു​തു​താ​യി രോ​ഗം സു​​ഖ​പ്പെ​ട്ടു. 49 പേ​രെ​യാ​ണ്​ പു​തു​താ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​തോ​ടെ കോ​വി​ഡ്​ പി​ടി​പെ​ട്ട്​ രാ​ജ്യ​ത്തെ വി​വി​ധ ആ​തു​രാ​ല​യ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 311 ആ​യി. ഇ​തി​ൽ 67പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. നി​ല​വി​ൽ 14,265 ആ​ളു​ക​ളാ​ണ്​ രാ​ജ്യ​ത്ത്​ കോ​വി​ഡ്​ ബാ​ധി​ത​രാ​യി ക​ഴി​യു​ന്ന​ത്. കോ​വി​ഡ്​ കേ​സു​ക​ൾ കു​റ​യു​ന്നു​ണ്ടെ​ങ്കി​ലും ജാ​ഗ്ര​ത കൈ​വി​ട​രു​തെ​ന്നാ​ണ്​ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscutFour Covid deaths
News Summary - Covid affected 1,224 people; Four deaths
Next Story