Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോ​വി​ഡ്​: ഒ​മാ​നി​ൽ...

കോ​വി​ഡ്​: ഒ​മാ​നി​ൽ 20 പേ​ർ കൂ​ടി മ​രി​ച്ചു;476 പു​തി​യ രോ​ഗി​ക​ൾ

text_fields
bookmark_border
കോ​വി​ഡ്​: ഒ​മാ​നി​ൽ 20 പേ​ർ കൂ​ടി മ​രി​ച്ചു;476 പു​തി​യ രോ​ഗി​ക​ൾ
cancel

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ ബാ​ധി​ച്ചു ക​ഴി​ഞ്ഞ ര​ണ്ടു​ ദി​വ​സ​ത്തി​നി​ടെ ഒ​മാ​നി​ൽ 20 പേ​ർ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 3968 ആ​യി. 476 പേ​രാ​ണ്​ പു​തു​താ​യി രോ​ഗ​ബാ​ധി​ത​രാ​യ​ത്.

ഇ​തോ​ടെ രാ​ജ്യ​ത്തെ മൊ​ത്തം രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 2,99,418 ആ​യി. 1015 പേ​ർ​ക്ക്​ രോ​ഗം ഭേ​ദ​മാ​യി. 2,86,679 പേ​രാ​ണ്​ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യ​ത്. 8771 പേ​രാ​ണ്​ ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലു​ള്ള​ത്. 22 പേ​രെ കൂ​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

299 പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 129 പേ​ർ തീ​വ്ര പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:patientsmuscuitcovid gulfCovid oman
News Summary - Covid: 20 more die in Oman; 476 new patients
Next Story