Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ 144 പേർക്ക്​...

ഒമാനിൽ 144 പേർക്ക്​ കൂടി കോവിഡ്​; സുഖപ്പെട്ടവർ 238 ആയി

text_fields
bookmark_border
ഒമാനിൽ 144 പേർക്ക്​ കൂടി കോവിഡ്​; സുഖപ്പെട്ടവർ 238 ആയി
cancel

മസ്​കത്ത്​: ഒമാനിൽ 144 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1410 ആയി. തിങ്കളാഴ്​ച രോഗം സ്​ഥിരീകരിച്ചവരിൽ 86 പേരും വിദേശികളാണ്​. അസുഖം സുഖപ്പെട്ടവരുടെ എണ്ണം 238 ആയി ഉയരുകയും ചെ യ്​തു. മലയാളിയടക്കം ഏഴു പേർ മരണപ്പെടുകയും ചെയ്​തു.

പുതുതായി വൈറസ്​ ബാധിതരായവരിൽ 101 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നാണ്​. ഇവിടെ മൊത്തം കോവിഡ്​ ബാധിതർ 1111 ആയി. 156 പേരാണ്​ രോഗമുക്തരായത്​. മരിച്ച ഏഴുപേരും മസ്​കത്തിൽ ചികിത്സയിലിരുന്നവരാണ്​തെക്കൻ ബാത്തിനയിലെ രോഗികളുടെ എണ്ണം 104 ആയി ഉയർന്നു. സുഖപ്പെട്ടവരുടെ എണ്ണം 19 ആയിട്ടുണ്ട്​. വടക്കൻ ബാത്തിനയിലെ രോഗികളുടെ എണ്ണം 57 ആയി ഉയർന്നു. ഇവിടെ 24 പേരാണ്​ സുഖപ്പെട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscovid 19oman updates
News Summary - covid 19 oman updates
Next Story