Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2020 1:44 PM GMT Updated On
date_range 2 May 2020 1:44 PM GMTകോവിഡ്: ഒമാനിൽ ഒരു വിദേശികൂടി മരിച്ചു
text_fieldsbookmark_border
മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരാൾ കൂടി ഒമാനിൽ മരിച്ചു. അറുപത് വയസുകാരനായ വിദേശിയാണ് മരണപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനിലെ പന്ത്രണ്ടാമത്തെ കോവിഡ് മരണമാണിത്. മരണപ്പെട്ടതിൽ മലയാളിയടക്കം എട്ടുപേർ വിദേശികളാണ്.
Next Story