Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ 48 പേർക്ക്​...

ഒമാനിൽ 48 പേർക്ക്​ കൂടി കോവിഡ്​; 41 പേരും മസ്​കത്തിൽ

text_fields
bookmark_border
ഒമാനിൽ 48 പേർക്ക്​ കൂടി കോവിഡ്​; 41 പേരും മസ്​കത്തിൽ
cancel

മസ്​കത്ത്​: ഒമാനിൽ 48 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ബുധനാഴ്​ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പേ ാർട്ട്​ പ്രകാരം രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 419 ആയി ഉയർന്നു. രോഗം സുഖെപ്പെട്ടവരുടെ എണ്ണത്തിലും വർ ധനവുണ്ട്​. ചൊവ്വാഴ്​ച 67 പേർആയിരുന്നത്​ 72 ആയി ഉയരുകയും ചെയ്​തു. രണ്ട്​ പേർ മരണപ്പെടുകയും ചെയ്​തു.

ഇന്ന്​ രോഗം സ്​ഥിരീകരിച്ച 48ൽ 41 പേരും മസ്​കത്ത്​ മേഖലയിലാണ്​. ഇതോടെ മസ്​കത്തിൽ രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 334 ആയി ഉയർന്നു. രോഗ മുക്​തി നേടിയവരുടെ എണ്ണം 34 ആയി ഉയരുകയും ചെയ്​തിട്ടുണ്ട്​.

Show Full Article
TAGS:covid 19 corona virus muscat gulf news malayalam news 
News Summary - Covid 19 in oman-Gulf news
Next Story