Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​: ഒമാനിൽ കണ്ണൂർ സ്വദേശി മരിച്ചു 

text_fields
bookmark_border
കോവിഡ്​: ഒമാനിൽ കണ്ണൂർ സ്വദേശി മരിച്ചു 
cancel

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശി ഒമാനിൽ മരിച്ചു. കണ്ണൂർ മുഴപ്പിലങ്ങാട്‌ സ്വദേശി തൈവളപ്പിൽ പ്രമോദ്​(59) ആണ്​ കഴിഞ്ഞ ദിവസം പുലർച്ചെ മരിച്ചത്​. 

വാഹന വർക്ക്​ഷോപ്പ്​ ജീവനക്കാരനായ പ്രമോദ് മാർച്ചിലാണ് അവധിക്ക് ശേഷം നാട്ടിൽ നിന്ന്​ തിരികെയെത്തിയത്​. പരേതനായ വാസുവി​​െൻറയും സരോജിനിയുടെയും മകനാണ്​. ഭാര്യ: അനിത. മക്കൾ: അദ്വൈത്, ആദിത്യ. സഹോദരങ്ങൾ: പ്രകാശൻ, മനോഹരൻ. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Covid 19 kannur Native Dies At Oman -gulf news
Next Story