Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​: ഒമാനിൽ 12 പേർ കൂടി മരിച്ചു

text_fields
bookmark_border
660 പേർക്ക്​ പുതുതായി രോഗം സ്​ഥിരീകരിച്ചു
കോവിഡ്​: ഒമാനിൽ 12 പേർ കൂടി മരിച്ചു
cancel

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന 12 പേർ കൂടി ഒമാനിൽ മരിച്ചു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 865 ആയി. 660 പേർക്ക്​ പുതുതായി രോഗം സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 94711 ആയി. 414 പേർക്ക്​ കൂടി രോഗം ഭേദമായി. 86195 പേരാണ്​ ഇതുവരെ രോഗമുക്​തരായത്​. 57 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 539 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 179 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story