Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​: ഒമാനിൽ 11 പേർ കൂടി മരിച്ചു

text_fields
bookmark_border
398 പുതിയ രോഗികൾ
കോവിഡ്​: ഒമാനിൽ 11 പേർ കൂടി മരിച്ചു
cancel

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന 11 പേർ കൂടി ഒമാനിൽ മരിച്ചു. 762 പേരാണ്​ ഇതുവരെ മരിച്ചത്​. 398 പേർക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 88337 ആയി. 210 പേർക്ക്​ കൂടി രോഗം ഭേദമായി. 83325 പേരാണ്​ ഇതുവരെ രോഗമുക്​തരായത്​. 55 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 442 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 161 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story