Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതാമസ സ്ഥലത്ത് മരിച്ച...

താമസ സ്ഥലത്ത് മരിച്ച ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

text_fields
bookmark_border
താമസ സ്ഥലത്ത് മരിച്ച ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു
cancel

മസ്‌കത്ത്: താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. വിളക്കാട്ടുകോണം തോപ്പില്‍ അബ്ദുല്‍ മനാഫ്, ഭാര്യ അലീമ ബിവി എന്നിവരെയായിരുന്നു റൂവിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്​ച രാത്രി 10ന്‌ ആണ്​ സലാം എയറിന്‍റെ തിരുവനന്തപുരം വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadbody
News Summary - Couple deadbody reach in kerala
Next Story