Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപരിസ്ഥിതിവിഷയങ്ങളിൽ...

പരിസ്ഥിതിവിഷയങ്ങളിൽ സഹകരണം: ഒമാനും സൗദിയും യോഗംചേർന്നു

text_fields
bookmark_border
പരിസ്ഥിതിവിഷയങ്ങളിൽ സഹകരണം: ഒമാനും സൗദിയും യോഗംചേർന്നു
cancel
camera_alt

പ​രി​സ്ഥി​തി​വി​ഷ​യ​ങ്ങ​ളി​ൽ സം​യു​ക്​​ത സ​ഹ​ക​ര​ണം ച​ർ​ച്ച ചെ​യ്യ​നാ​യി ഒ​മാ​നും സൗ​ദി അ​റേ​ബ്യ​യും യോ​ഗം ചേ​ർ​ന്ന​പ്പോ​ൾ

മ​സ്ക​ത്ത്​: പ​രി​സ്ഥി​തി​വി​ഷ​യ​ങ്ങ​ളി​ൽ സം​യു​ക്​​ത സ​ഹ​ക​ര​ണം ച​ർ​ച്ച ചെ​യ്യാ​നാ​യി ഒ​മാ​നും സൗ​ദി അ​റേ​ബ്യ​യും യോ​ഗം​ചേ​ർ​ന്നു. റി​യാ​ദി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഒ​മാ​ൻ പ​രി​സ്ഥി​തി അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​അ​ബ്​​ദു​ല്ല ബി​ൻ അ​ലി അ​ൽ അ​മ്രി, പ്ര​തി​നി​ധി സം​ഘം, സൗ​ദി അ​റേ​ബ്യ​യി​ലെ പ​രി​സ്ഥി​തി, ജ​ല, കൃ​ഷി മ​ന്ത്രി, വി​ദ​ഗ്ധ​ർ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി‍‍െൻറ വ​ശ​ങ്ങ​ൾ ഇ​രു​പ​ക്ഷ​വും ച​ർ​ച്ച ചെ​യ്തു. പ​രി​സ്ഥി​തി​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി‍‍െൻറ പ്രാ​ധാ​ന്യ​ത്തെ പ​റ്റി പ​രി​സ്ഥി​തി അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ ഊ​ന്നി​പ്പ​റ​ഞ്ഞു. പ​രി​സ്ഥി​തി അ​തോ​റി​റ്റി ചെ​യ​ർ​മാ​നും പ്ര​തി​നി​ധി​സം​ഘ​വും സൗ​ദി അ​രാം​കോ​യും സ​ന്ദ​ർ​ശി​ച്ചു. ഇ​വി​ടെ കോ​ർ​പ​റേ​റ്റ് അ​ഫ​യേ​ഴ്‌​സ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഖാ​ലി​ദ് ബി​ൻ ഖ​ലീ​ഫ അ​ൽ മു​ൽ​ഹി​മു​മാ​യും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പൊ​തു ആ​ശ​ങ്ക​യു​ള്ള നി​ര​വ​ധി പാ​രി​സ്ഥി​തി​ക വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscatCooperation on environmental issuesOman-Saudi Arabia
News Summary - Cooperation on environmental issues: Oman and Saudi Arabia meet
Next Story