Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഊര്‍ജ മേഖലയില്‍ സഹകരണം വർധിപ്പിക്കും

text_fields
bookmark_border
meeting
cancel
camera_alt

താ​ന്‍സ​നി​യ​ന്‍ ഊ​ര്‍ജ വ​കു​പ്പ് മ​ന്ത്രി ജാ​നു​വ​രി മ​ക​മ്പ, ഒ​മാ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ര്‍ ബി​ന്‍ ഹ​മ​ദ് അ​ല്‍ ബു​സൈ​ദി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച 

Listen to this Article

മസ്‌കത്ത്: താന്‍സനിയന്‍ ഊര്‍ജ വകുപ്പ് മന്ത്രി ജാനുവരി മകമ്പ ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തി. ഒമാനും താൻസനിയക്കുമിടയിലെ ഉഭയകക്ഷി ബന്ധവും സഹകരണം വർധിപ്പിക്കാനുള്ള നടപടികളും ഇരുവരും ചര്‍ച്ചചെയ്തു. ഊര്‍ജ മേഖലയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനെ പറ്റിയും ഇരുവരും സംസാരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cooperation in the energy sector will be enhanced
Next Story