Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightട്ര​ക്കു​ക​ളു​ടെ...

ട്ര​ക്കു​ക​ളു​ടെ സ​ഞ്ചാ​ര​ത്തി​ന്​ നി​യ​ന്ത്ര​ണം

text_fields
bookmark_border
ട്ര​ക്കു​ക​ളു​ടെ സ​ഞ്ചാ​ര​ത്തി​ന്​ നി​യ​ന്ത്ര​ണം
cancel

മ​സ്ക​ത്ത്​: ഒ​മാ​നി​ലെ ചി​ല റോ​ഡു​ക​ളി​ൽ ​ട്ര​ക്കു​ക​ളു​ടെ സ​ഞ്ചാ​ര​ത്തി​ന്​ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി അ​ധി​കൃ​ത​ർ.മ​സ്‌​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ പ്ര​ധാ​ന റോ​ഡു​ക​ൾ, ദാ​ഖി​ലി​യ റോ​ഡ് (മ​സ്‌​ക​ത്ത്​ - ബി​ദ്ബി​ദ് പാ​ലം), ബാ​ത്തി​ന ഹൈ​വേ (മ​സ്‌​ക​ത്ത്​-​ശി​നാ​സ്) എ​ന്നീ പാ​ത​ക​ളി​ൽ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക്​ 12 മ​ണി​മു​ത​ൽ വൈ​കീ​ട്ട്​ നാ​ലു​മ​ണി​വ​രെ​യും ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ ആ​റു​​മ​ണി മു​ത​ൽ രാ​ത്രി 10വ​രെ​യു​മാ​ണ്​ ട്ര​ക്കു​ക​ളു​ടെ സ​ഞ്ചാ​ര​ത്തി​ന്​ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഗ​താ​ഗ​ത​ക്കു​രു​ക്ക്​ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്റെ ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ട്രാ​ഫി​ക് ആ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച്​ സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TrucksControl
News Summary - Control-Trucks-Vehicle
Next Story