Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ട്രക്കുകളുടെ സഞ്ചാരത്തിന് നിയന്ത്രണം
text_fieldsbookmark_border
മസ്കത്ത്: രാജ്യത്തെ വിവിധ റോഡുകളില്‍ വ്യാഴം, ശനി ദിവസങ്ങളില്‍ ട്രക്കുകളുടെ സഞ്ചാരത്തിന് റോയല്‍ ഒമാന്‍ പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
മസ്കത്ത് ഗവര്‍ണറേറ്റിലെ പ്രധാന റോഡുകള്‍, ദാഖിലിയ റോഡ് (മസ്കത്ത്, ബിദ്ബിദ് പാലം), ബാത്തിന ഹൈവേ (മസ്കത്ത് -ശിനാസ്) എന്നീ പാതകളില്‍ വ്യാഴാഴ്ച ഉച്ചക്ക് 12 മുതല്‍ വൈകീട്ട് നാലുവരെയും ശനിയാഴ്ച വൈകീട്ട് നാല് മുതല്‍ രാത്രി പത്തുവരെയുമാണ് ട്രക്കുകളുടെ ഗതാഗതം നിരോധിച്ചിരിക്കുന്നത്.
Next Story

