Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightട്ര​ക്കു​ക​ളു​ടെ...

ട്ര​ക്കു​ക​ളു​ടെ സ​ഞ്ചാ​ര​ത്തി​ന്​​ നി​യ​ന്ത്ര​ണം

text_fields
bookmark_border
ട്ര​ക്കു​ക​ളു​ടെ സ​ഞ്ചാ​ര​ത്തി​ന്​​ നി​യ​ന്ത്ര​ണം
cancel

മ​സ്ക​ത്ത്​: ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ വി​വി​ധ റോ​ഡു​ക​ളി​ൽ വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ട്ര​ക്കു​ക​ളു​ടെ സ​ഞ്ചാ​ര​ത്തി​ന്​​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. മ​സ്ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ലെ പ്ര​ധാ​ന റോ​ഡു​ക​ൾ, ദാ​ഖി​ലി​യ റോ​ഡ് (മ​സ്‌​ക​ത്ത്,- ബി​ദ്ബി​ദ്​ പാ​ലം), ബാ​ത്തി​ന ഹൈ​വേ (മ​സ്‌​ക​ത്ത്​ - ഷി​നാ​സ്) എ​ന്നീ പാ​ത​ക​ളി​ൽ വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ 12 മു​ത​ൽ വൈ​കീ​ട്ട്​ നാ​ലു​വ​രെ​യും, ശ​നി​യാ​ഴ്ച വൈ​കീ​ട്ട് നാ​ല്​ മു​ത​ൽ രാ​ത്രി 10വ​രെ​യു​മാ​ണ്​ ട്ര​ക്കു​ക​ളു​ടെ സ​ഞ്ചാ​രം നി​രോ​ധി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newstruckoman
News Summary - Control for transportation of trucks
Next Story