Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനോര്‍ക്ക ഹെൽപ്...

നോര്‍ക്ക ഹെൽപ് ഡെസ്കുമായി ബന്ധപ്പെടാം

text_fields
bookmark_border
നോര്‍ക്ക ഹെൽപ് ഡെസ്കുമായി ബന്ധപ്പെടാം
cancel

മസ്കത്ത്: മേഖലയിൽ സംഘര്‍ഷം തുടരുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ കേരളീയരായ പ്രവാസികൾക്കായി നോര്‍ക്ക ഹെല്‍പ്പ്ഡെസ്ക് ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിര്‍ദ്ദേശപ്രകാരമാണ്​ നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ്ഡെസ്ക് പ്രവര്‍ത്തനം ആരംഭിച്ചത്​.

സഹായം ആവശ്യമുളള പ്രവാസികൾക്ക്​ നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്‍ററിലെ ഹെല്‍പ് ഡെസ്ക് നമ്പറുകളായ +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയില്‍ നിന്നും) എന്നിവയില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാം.

ഇന്ത്യന്‍ പൗരന്മാര്‍ അതാത് രാനോര്‍ക്ക ഹെൽപ് ഡെസ്കുമായി ബന്ധപ്പെടാംജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണെന്ന്​ നോർക്ക അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - Contact the Norka Help Desk
Next Story