Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനിർധന...

നിർധന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ലാ​പ്​​ടോ​പ്​ ന​ൽ​കാ​ൻ സു​ൽ​ത്താ​െൻറ ഉ​ത്ത​ര​വ്​

text_fields
bookmark_border
നിർധന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ലാ​പ്​​ടോ​പ്​ ന​ൽ​കാ​ൻ സു​ൽ​ത്താ​െൻറ ഉ​ത്ത​ര​വ്​
cancel

മ​സ്​​ക​ത്ത്​: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ചേ​ർ​ന്ന സാ​മ്പ​ത്തി​ക നി​ല കു​റ​ഞ്ഞ കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക്​ ലാ​പ്​​ടോ​പ്പു​ക​ൾ ന​ൽ​കാ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രീ​ഖി​െൻറ ഉ​ത്ത​ര​വ്. സു​ൽ​ത്താ​െൻറ സ്വ​കാ​ര്യ ഒാ​ഫി​സാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച പ്ര​സ്​​താ​വ​ന പു​റ​ത്തി​റ​ക്കി​യ​ത്.

കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​ർ​ക്കു​ള്ള സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി​ക്ക്​ കീ​ഴി​ൽ വ​രു​ന്ന കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്ന്​ 2020-21 അ​ധ്യ​യ​ന വ​ർ​ഷം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന്​ ചേ​ർ​ന്ന​വ​ർ​ക്കാ​ണ്​ ലാ​പ്​​ടോ​പ്പു​ക​ൾ ല​ഭി​ക്കു​ക. ​െഎ.​ടി രം​ഗ​ത്ത്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ മി​ക​വ്​ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്​ ഒ​പ്പം ഒാ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത്​ സാ​മ്പ​ത്തി​ക​ശേ​ഷി കു​റ​ഞ്ഞ​വ​ർ പി​ന്നി​ലാവാതി​രി​ക്കാനുമാണ്​ ​സൗജന്യ ലാപ്​ടോപ്പ്​ വിതരണമെന്ന്​ പ്രസ്​താവനയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:laptopstudentsgulf newsoman news
Next Story