Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സലാലയിൽ കോൺസുലാർ ക്യാമ്പ്; ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ

text_fields
bookmark_border
സലാലയിൽ കോൺസുലാർ ക്യാമ്പ്; ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ
cancel

സലാല: ഇന്ത്യൻ എംബസി പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഒക്ടോബർ രണ്ട്, മൂന്ന് ദിവസങ്ങളിൽ സലാലയിൽ കോൺസുലാർ ക്യാമ്പ് ഒരുക്കുന്നു. ന്യൂസലാലയിലെ എസ്.ജി.ഐ.വി.എസ് ഓഫിസിൽ ഒരുക്കുന്ന ക്യാമ്പിൽ കോൺസുലാർ സേവനങ്ങൾ കൂടാതെ പവർ ഓഫ് അറ്റോർണി അറ്റസ്റ്റേഷൻ, പാസ്പോർട്ട്, ഇന്ത്യൻ വിസ, മറ്റു തൊഴിൽ പരാതികളും കൈകാര്യം ചെയ്യുമെന്ന് എംബസി വ്യത്തങ്ങൾ അറിയിച്ചു. എംബസിയിൽ നേരിട്ട് പോയി ചെയ്യേണ്ടുന്ന സേവനങ്ങളാണ് സലാലയിൽ ഒരുക്കിയിരിക്കുന്നത്.

സലാലക്കും പരിസരത്തുമുള്ള ഇന്ത്യക്കാർ ഇത് പരമാവധി ഉപയോഗപ്പെടുത്തണമെന്ന് എംബസി കോൺസുലാർ ഏജന്റ് ഡോ:കെ.സനാതനൻ പറഞ്ഞു. നേരത്തെ ബുക്ക് ചെയ്യേണ്ട ആവശ്യമില്ല. കൂടുതൽ വിവരങ്ങൾക്ക് 98282270.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Consular camp in Salalah; October 2nd and 3rd
Next Story