Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2020 2:20 AM GMT Updated On
date_range 17 Sep 2020 2:20 AM GMTഗൂബ്രയിൽ ഡ്രെയിനേജ് കനാൽ നിർമാണം ആരംഭിച്ചു
text_fieldsbookmark_border
camera_alt
അൽ ഗൂബ്ര സ്ട്രീറ്റിൽ കനാൽ നിർമാണം നടക്കുന്ന സ്ഥലം
മസ്കത്ത്: അൽ ഗൂബ്ര സ്ട്രീറ്റിൽ ഒാപൺ ഡ്രെയിനേജ് കനാലിെൻറ നിർമാണം ആരംഭിച്ചതായി മസ്കത്ത് നഗരസഭ അറിയിച്ചു. 175 മീറ്ററാണ് കനാലിെൻറ നീളം. രണ്ടര മുതൽ മൂന്ന് മീറ്റർ വരെയാണ് വീതി. ഒരു മീറ്റർ വരെ ആഴവുമുള്ളതാണ് കനാൽ.
Next Story