Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ബ്രി​യി​ൽ...

ഇ​ബ്രി​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ടം ത​ക​ർ​ന്ന്​ പ്ര​വാ​സി തൊ​ഴി​ലാ​ളി മ​രി​ച്ചു

text_fields
bookmark_border
ഇ​ബ്രി​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ടം ത​ക​ർ​ന്ന്​    പ്ര​വാ​സി തൊ​ഴി​ലാ​ളി മ​രി​ച്ചു
cancel
camera_alt

അ​പ​ക​ട​സ്ഥ​ല​ത്ത്​ സി​വി​ൽ

ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി അം​ഗ​ങ്ങ​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നു

മ​സ്ക​ത്ത്​: ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ടം ത​ക​ർ​ന്ന്​ പ്ര​വാ​സി തൊ​ഴി​ലാ​ളി മ​രി​ച്ചു. ഒ​രാ​ളെ ര​ക്ഷി​ച്ചു. ഇ​ബ്രി വി​ലാ​യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യി​ലെ അം​ഗ​ങ്ങ​ൾ എ​ത്തി​യാ​ണ്​ മ​രി​ച്ച തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ​നി​ന്ന് പു​റ​ത്തെ​ടു​ത്ത​ത്. ര​ക്ഷി​ച്ച​യാ​ൾ​ക്ക്​​ പ്രാ​ഥ​മി​ക പ​രി​ച​ര​ണം ന​ൽ​കി വി​ദ​ഗ്​​ധ ചി​കി​ത്സ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:constructiondiedibribuildingCollapseWorkerexpartiate
News Summary - construction-building-collapses-in-Ibri-Expatriate-worker-dies
Next Story