Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മബേല ഇന്ത്യന്‍ സ്‌കൂളില്‍ ഭരണഘടന ദിനാചരണം
text_fieldsbookmark_border
മസ്‌കത്ത്: ഇന്ത്യയുടെ 73ംാം ഭരണഘടനദിനാചരണം മബേല ഇന്ത്യന്‍ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെ നടന്നു.
സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ അംബാസഡര്‍ അമിത് നാരങ് മുഖ്യാതിഥിയായി. ഭരണഘടന ശില്‍പികളെ വിദ്യാര്‍ഥികള്‍ അനുസ്മരിച്ചു.
വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
മബേല ഇന്ത്യന്‍ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഭരണഘടനദിനാചരണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

